ഹൈദരാബാദ് എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് ജയം; ഗോളടിച്ച് ഉദാന്ത സിങ്, ഇകെർ ഗ്വാറോട്സെന
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 2–0ന് തോൽപിച്ച് എഫ്സി ഗോവ. ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പകുതിയിൽ തന്നെ ഗോവ 2–0ന് മുന്നിലെത്തി. 33–ാം മിനിറ്റിൽ ഉദാന്ത സിങ്ങും 44–ാം മിനിറ്റിൽ ഇകെർ ഗ്വാറോട്സെനയുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.

ജയത്തോടെ 18 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തെത്തി. 7 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് 11–ാം സ്ഥാനത്താണ്.