കോച്ചിനെ പുറത്താക്കി ഹൈദരാബാദ്; മലയാളി ഷമീൽ ചെമ്പകത്ത് ഇടക്കാല പരിശീലകൻ
ഹൈദരാബാദ് ∙ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ പരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി. ഹെഡ് കോച്ച് താങ്ബോയ് സിങ്തോയെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു. 11 കളിയിൽ 2 ജയവും ഒരു സമനിലയുമായി പട്ടികയിൽ 12–ാം സ്ഥാനത്താണു ഹൈദരാബാദ്. മലപ്പുറം സ്വദേശിയായ സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഇടക്കാല പരിശീലകനായി ക്ലബ് നിയമിച്ചു. മണിപ്പുർ സ്വദേശിയായ താങ്ബോയ് 2023 ജൂലൈയിലാണ് ഹൈദരാബാദ് കോച്ചായത്.