ഡൽഹിയെയും തകർത്തു, സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പ് തുടരുന്നു (3–0)
സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ കേരളം ഡൽഹിയെയും തോൽപിച്ച് കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. ആദ്യ പകുതിയിലായിരുന്നു കേരളത്തിന്റെ മൂന്നു ഗോളുകളും. നസീബ് റഹ്മാന്‍ (16–ാം മിനിറ്റ്), ജോസഫ് ജസ്റ്റിൻ (32), ടി. ഷിജിൻ (40) എന്നിവരാണ് കേരളത്തിന്റെ ഗോൾ സ്കോറർമാർ.

ഹൈദരാബാദ്∙ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ കേരളം ഡൽഹിയെയും തോൽപിച്ച് കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. ആദ്യ പകുതിയിലായിരുന്നു കേരളത്തിന്റെ മൂന്നു ഗോളുകളും. നസീബ് റഹ്മാന്‍ (16–ാം മിനിറ്റ്), ജോസഫ് ജസ്റ്റിൻ (32), ടി. ഷിജിൻ (40) എന്നിവരാണ് കേരളത്തിന്റെ ഗോൾ സ്കോറർമാർ.
തോൽവി വഴങ്ങിയതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. 24ന് തമിഴ്നാടിനെതിരെയാണ് ഗ്രൂപ്പിൽ കേരളത്തിന്റെ അവസാന മത്സരം.