വിവാഹത്തിനു ശേഷം കളത്തിൽ തിരിച്ചെത്തി; പിന്നാലെ സർവീസസിനായി ഗോളടിച്ച് തിളങ്ങി മലയാളി താരം രാഹുൽ
വിവാഹത്തിനു ശേഷം തിരിച്ചെത്തിയ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ ഗോളിലാണ് മേഘാലയയ്ക്കെതിരെ സർവീസസ് ജയം കണ്ടത്. 46–ാം മിനിറ്റിലാണ് രാഹുൽ ടീമിന്റെ രണ്ടാം ഗോൾ നേടിയത്. 33–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ സർവീസസ് ലീഡ് നേടിയിരുന്നു. 86–ാം മിനിറ്റിൽ ഒ.എൽ.മാവ്‌നൈയാണ് മേഘാലയയുടെ ആശ്വാസഗോൾ നേടിയത്. സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടെ വിവാഹത്തിനായി നാട്ടിലേക്കുപോയ രാഹുൽ തിരികെയെത്തി ഇന്നലെയാണ് വീണ്ടും ടീമിനായി ഇറങ്ങിയത്. 22ന് പാലക്കാട് ഇലപ്പുള്ളിത്തറയിൽവച്ചാണ് രാഹുലും ആർ.ശ്രുതിയും വിവാഹിതരായത്.

ഹൈദരാബാദ്∙ വിവാഹത്തിനു ശേഷം തിരിച്ചെത്തിയ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ ഗോളിലാണ് മേഘാലയയ്ക്കെതിരെ സർവീസസ് ജയം കണ്ടത്. 46–ാം മിനിറ്റിലാണ് രാഹുൽ ടീമിന്റെ രണ്ടാം ഗോൾ നേടിയത്. 33–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ സർവീസസ് ലീഡ് നേടിയിരുന്നു. 86–ാം മിനിറ്റിൽ ഒ.എൽ.മാവ്‌നൈയാണ് മേഘാലയയുടെ ആശ്വാസഗോൾ നേടിയത്.
സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടെ വിവാഹത്തിനായി നാട്ടിലേക്കുപോയ രാഹുൽ തിരികെയെത്തി ഇന്നലെയാണ് വീണ്ടും ടീമിനായി ഇറങ്ങിയത്. 22ന് പാലക്കാട് ഇലപ്പുള്ളിത്തറയിൽവച്ചാണ് രാഹുലും ആർ.ശ്രുതിയും വിവാഹിതരായത്.