മാലദ്വീപിനെ ഗോൾ മഴയിൽ മുക്കി, ഇന്ത്യന്‍ വനിതകൾക്ക് 11–1 ന്റെ വമ്പൻ വിജയം
ഫിഫ സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ മാലദ്വീപിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ 11–1നാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിൽ 14–0ന് ഇന്ത്യ വിജയിച്ചിരുന്നു. 4 ഗോളുകൾ നേടിയ അരങ്ങേറ്റ താരം ലിൻഗ്ഡെകിമ്മാണ് ഇന്നലെ ഇന്ത്യൻ ആക്രമണത്തിനു ചുക്കാൻ പിടിച്ചത്.

ബെംഗളൂരു∙ ഫിഫ സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ മാലദ്വീപിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ 11–1നാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിൽ 14–0ന് ഇന്ത്യ വിജയിച്ചിരുന്നു. 4 ഗോളുകൾ നേടിയ അരങ്ങേറ്റ താരം ലിൻഗ്ഡെകിമ്മാണ് ഇന്നലെ ഇന്ത്യൻ ആക്രമണത്തിനു ചുക്കാൻ പിടിച്ചത്.
12, 16, 56, 59 മിനിറ്റുകളിലായിരുന്നു ലിൻഗ്ഡെകിമിന്റെ ഗോളുകൾ. കജോൾ ഡിസൂസ (15), പൂജ (41), എൻ.സിബാനി ദേവി (45+1), സിമ്രാൻ ഗുരുങ് (62, 68), കെ.ഭൂമിക ദേവി (71) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ. മാലദ്വീപ് ക്യാപ്റ്റൻ ഹവ ഹനീഫ സെൽഫ് ഗോൾ (71) വഴങ്ങി. മറിയം റിഫയാണ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടിയത്.