കോപ്പ ഡെൽ റെ: റയൽ പ്രീക്വാർട്ടറിൽ
നാലാം ഡിവിഷൻ ക്ലബ് ഡിപോർട്ടീവോ മിനേറയെ 5–0ന് തോൽപിച്ച് റയൽ മഡ്രിഡ് സ്പെയിനിലെ കോപ്പ ഡെൽ റെ ഫുട്ബോൾ പ്രീക്വാർട്ടറിലെത്തി. ആർദ ഗുലർ (2 ഗോൾ), ഫെഡറിക്കോ വാൽവെർദെ, എഡ്വേർഡോ കമവിംഗ, ലൂക്ക മോഡ്രിച്ച് എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്.

മഡ്രിഡ് ∙ നാലാം ഡിവിഷൻ ക്ലബ് ഡിപോർട്ടീവോ മിനേറയെ 5–0ന് തോൽപിച്ച് റയൽ മഡ്രിഡ് സ്പെയിനിലെ കോപ്പ ഡെൽ റെ ഫുട്ബോൾ പ്രീക്വാർട്ടറിലെത്തി. ആർദ ഗുലർ (2 ഗോൾ), ഫെഡറിക്കോ വാൽവെർദെ, എഡ്വേർഡോ കമവിംഗ, ലൂക്ക മോഡ്രിച്ച് എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്.