ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഇനിഐ ലീഗ് കളിക്കും, ലോണിൽ വാങ്ങി ഗോകുലം എഫ്സി
കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഗോകുലം കേരള എഫ്സിയിൽ. പഞ്ചാബുകാരനായ സൗരവ് മണ്ഡൽ വായ്പക്കരാറിലാണ് ഗോകുലത്തിൽ എത്തിയത്. 2020–21 സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ റിസർവ് താരമായിരുന്നു 2022ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

കോഴിക്കോട്∙ കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഗോകുലം കേരള എഫ്സിയിൽ. പഞ്ചാബുകാരനായ സൗരവ് മണ്ഡൽ വായ്പക്കരാറിലാണ് ഗോകുലത്തിൽ എത്തിയത്. 2020–21 സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ റിസർവ് താരമായിരുന്നു 2022ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.