ഹാട്രിക് സിനിസ; ഡബിൾ ഹാട്രിക് ഗോകുലം!

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ, എട്ടു ഗോളുകൾ പെയ്തിറങ്ങിയ രാത്രിയിൽ സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക് ചിറകിലേറി ഗോകുലത്തിനു മഹാവിജയം. സീസണിലെ കരുത്തരായ ഇന്റർ കാശിയെ 6–2ന് ഗോകുലം തോൽപിച്ചത്. 9, 30, 73 മിനിറ്റുകളിലായിരുന്നു സിനിസയുടെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിലും (47) അവസാന

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ, എട്ടു ഗോളുകൾ പെയ്തിറങ്ങിയ രാത്രിയിൽ സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക് ചിറകിലേറി ഗോകുലത്തിനു മഹാവിജയം. സീസണിലെ കരുത്തരായ ഇന്റർ കാശിയെ 6–2ന് ഗോകുലം തോൽപിച്ചത്.
9, 30, 73 മിനിറ്റുകളിലായിരുന്നു സിനിസയുടെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിലും (47) അവസാന ഇൻജറി ടൈമിന്റെ ആറാം മിനിറ്റിലുമായി (96) ഇഗ്നാസിയോ അബലാഡോ ഇരട്ട ഗോളുകൾ നേടി. 96–ാം മിനിറ്റിൽ അബലാഡോ മധ്യവരയിൽനിന്നെടുത്ത ലോങ് റേഞ്ചറാണ് അവിശ്വസനീയ ഗോളായി മാറിയത്. 49–ാം മിനിറ്റിൽ സെർജിയോ ലാമാസ് ഗോൾ നേടി. ബ്രയസ് മിറാൻഡയും മാറ്റിജ ബാബോവിച്ചുമാണ് ഇന്റർ കാശിക്കായി ഗോളുകൾ നേടിയത്. 16 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്.