ഉജ്വലമായ ലോങ് റേഞ്ചർ ഗോളുമായി വെറ്ററൻ താരം ലൂക്ക മോഡ്രിച്ച്; ജിറോണ എഫ്സിയെ 2–0ന് വീഴ്ത്തി റയൽ മഡ്രിഡ്

മഡ്രിഡ് ∙ ഉജ്വലമായ ലോങ് റേഞ്ചർ ഗോളിലൂടെ വെറ്ററൻ താരം ലൂക്ക മോഡ്രിച്ച് ആരാധകരെ ത്രസിപ്പിച്ച സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ജിറോണയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (2–0). വിനീസ്യൂസ് ജൂനിയറും റയലിനായി ഗോൾ നേടി.

25 കളിയിൽ 54 പോയിന്റുമായി റയൽ ബാർസിലോനയ്ക്കൊപ്പമെത്തി. നേർക്കുനേർ മത്സരങ്ങളിലെ മുൻതൂക്കത്തിൽ ബാർസ ഒന്നാമതും റയൽ രണ്ടാമതും തുടരുന്നു.