ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് നാളെ മുതൽ

ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കു നാളെ തുടക്കം. ആദ്യ 2 സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ എത്തിയപ്പോൾ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് നേടാൻ രംഗത്തുള്ളത്. നാളെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ഏപ്രിൽ 2,3,6,7 തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നു ഫൈനൽ.

ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കു നാളെ തുടക്കം. ആദ്യ 2 സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ എത്തിയപ്പോൾ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് നേടാൻ രംഗത്തുള്ളത്.
നാളെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ഏപ്രിൽ 2,3,6,7 തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നു ഫൈനൽ.