ഐ ലീഗ് കിരീടം ആർക്കെന്നതിൽ ‘കൺഫ്യൂഷൻ’; അപ്പീൽ അംഗീകരിച്ചാൽ കപ്പ് ഇന്റർ കാശിക്ക്, തള്ളിയാൽ ചർച്ചിലിന്!

ഐ ലീഗിൽ നാംധാരി എഫ്സി അയോഗ്യനായ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തി എന്ന ഇന്റർ കാശിയുടെ പരാതിയാണ് എഐഎഫ്എഫിനു മുന്നിലുള്ളത്. ഈ മത്സരം ഇന്റർ കാശി തോറ്റിരുന്നു. എന്നാൽ, നാംധാരി താരത്തിന്റെ അയോഗ്യത എഐഎഫ്എഫ് ശരിവച്ചാൽ ഇന്റർ കാശി ജയിച്ചതായി കണക്കാക്കി 3 പോയിന്റ് കൂടി അവർക്കു ലഭിക്കും. അതോടെ ഇന്റർ കാശി 42 പോയിന്റോടെ ഐ ലീഗ് ജേതാക്കളാകും. ഇന്റർ കാശിയുടെ അപ്പീൽ തള്ളിയാൽ 40 പോയിന്റുള്ള ചർച്ചിലിനാകും കിരീടം. 28ന് വിധി വരുമെന്നാണു സൂചന.

ഐ ലീഗിൽ നാംധാരി എഫ്സി അയോഗ്യനായ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തി എന്ന ഇന്റർ കാശിയുടെ പരാതിയാണ് എഐഎഫ്എഫിനു മുന്നിലുള്ളത്. ഈ മത്സരം ഇന്റർ കാശി തോറ്റിരുന്നു.
എന്നാൽ, നാംധാരി താരത്തിന്റെ അയോഗ്യത എഐഎഫ്എഫ് ശരിവച്ചാൽ ഇന്റർ കാശി ജയിച്ചതായി കണക്കാക്കി 3 പോയിന്റ് കൂടി അവർക്കു ലഭിക്കും. അതോടെ ഇന്റർ കാശി 42 പോയിന്റോടെ ഐ ലീഗ് ജേതാക്കളാകും.
ഇന്റർ കാശിയുടെ അപ്പീൽ തള്ളിയാൽ 40 പോയിന്റുള്ള ചർച്ചിലിനാകും കിരീടം. 28ന് വിധി വരുമെന്നാണു സൂചന.