Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫറി ചതിച്ചെന്ന് ബെംഗളൂരു ടീം ഉടമ

bengaluru-fc-logo

ബെംഗളൂരു∙ ഐഎസ്എൽ കലാശക്കളിയിലെ റഫറിയിങ് നിലവാരം കുറഞ്ഞതായിരുന്നുവെന്നും ഇതിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകുമെന്ന് ബെംഗളൂരു ടീം ഉടമ പാർഥ് ജിൻഡൽ വ്യക്തമാക്കി. അടുത്ത സീസൺ മുതൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെടും. ഉദാന്തയുടെ ഗോൾ ഓഫ്സൈഡായിരുന്നില്ലെന്നും നിഷുകുമാറിനെ വീഴിച്ചതിനെ പെനൽറ്റി നൽകേണ്ടിയിരുന്നുവെന്നും ടീം ഉടമ ചൂണ്ടിക്കാട്ടി.