തിരുവനന്തപുരം∙ കായികോപകരണങ്ങളുടെ വിപണനസാധ്യതകൾക്കു വേദിയൊരുക്കി കായികവകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സ്പോർട്സ് എക്സിബിഷൻ നാളെ മുതൽ 9 വരെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ. മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. നൂറിലേറെ കായികോപകരണ നിർമാതാക്കളുടെ ആയിരത്തിലധികം ഉല്പന്നങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കായികോപകരണങ്ങളുടെ വിപണനസാധ്യതകൾക്കു വേദിയൊരുക്കി കായികവകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സ്പോർട്സ് എക്സിബിഷൻ നാളെ മുതൽ 9 വരെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ. മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. നൂറിലേറെ കായികോപകരണ നിർമാതാക്കളുടെ ആയിരത്തിലധികം ഉല്പന്നങ്ങളാണ് പ്രദർശനത്തിനുള്ളത്. 

കായികവിപണന രംഗത്തുള്ളവർക്ക് പ്രമുഖ കായികോപകരണദാതാക്കളുമായി ആശയവിനിമയം നടത്താനുള്ള അവസരമാണിതെന്ന് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക് പറഞ്ഞു. കായികമേഖലയിലെ സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങൾ, കായിക വിപണനം, സ്റ്റാർട്ടപ്പ്  സംരംഭങ്ങളുടെ സാധ്യതകൾ എന്നിവ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കായികവകുപ്പ് ഡയറക്ടർ സഞ്ജയൻ കുമാർ പറഞ്ഞു. വിവിധ കായികവിനോദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് ഫോൺ: 7356881995

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT