സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോളിൽ എറണാകുളത്തിന് ഇരട്ടക്കിരീടം
കൊച്ചി∙ സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ എറണാകുളത്തിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെയും(34-14) പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെയും(46-37) തോൽപ്പിച്ചാണ് ഇരട്ട ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ

കൊച്ചി∙ സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ എറണാകുളത്തിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെയും(34-14) പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെയും(46-37) തോൽപ്പിച്ചാണ് ഇരട്ട ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മൂന്നാം സ്ഥാനക്കാരായി.
ജൊഹാൻ ജെൻസണും അമാൻഡ മരിയയും(ഇരുവരും എറണാകുളം) ആണ് മികച്ച കളിക്കാർ. ഫൈനലിലെ ടോപ് സ്കോറർമാരും ഇവരാണ്. ലിയ ഷോണിയും(തൃശൂർ) അരവിന്ദും(കോഴിക്കോട്) ഭാവി വാഗ്ദാനങ്ങളായി തിരഞ്ഞടുക്കപ്പെട്ടു. മികച്ച ഓൾറൗണ്ട് പ്രകടനത്തിനുള്ള പുരസ്കാരം ലയ മരിയ ആന്റണിയും(തൃശൂർ) ഇമ്മാനുവലും(എറണാകുളം) നേടി.