പ്രളയ ദുരിതാശ്വാസം: ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാക്കനാട്∙ പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി ഇംപള്‍സിന്റെ നേതൃത്വത്തില്‍ 'ഡ്യൂസ്' ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ റജിസ്ട്രേഷനിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചി യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററില്‍ 24, 25