ജില്ലാ സ്കൂൾ കായികമേളകൾക്ക് നിരീക്ഷകൻ
പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ കായിക താരം മരിക്കാൻ ഇടയായ പശ്ചാത്തലത്തിൽ ജില്ലാ സ്കൂൾ കായികമേളകളിൽ നിരീക്ഷകനെ നിയോഗിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. മീറ്റുകളുടെ സുരക്ഷാനടപടികൾ

തിരുവനന്തപുരം ∙ പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ കായിക താരം മരിക്കാൻ ഇടയായ പശ്ചാത്തലത്തിൽ ജില്ലാ സ്കൂൾ കായികമേളകളിൽ നിരീക്ഷകനെ നിയോഗിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. മീറ്റുകളുടെ സുരക്ഷാനടപടികൾ ഉറപ്പാക്കുന്നതിനായാണിത്. കായിക – യുവജന കാര്യാലയത്തിലെയോ സംസ്ഥാന സ്പോർട്സ് കൗൺസിലിലെയോ സീനിയർ കോച്ചിനെ നിർദേശങ്ങൾ നൽകാൻ നിയോഗിക്കുന്നതിനു സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു.