സ്കൂൾ കായികമേളയില്‍ പാലക്കാടിന്റെ കുതിപ്പ്; വാങ്മയും മുക്രത്തിന് ട്രിപ്പിള്‍ സ്വര്‍ണം
കണ്ണൂർ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് മുന്നേറുന്നു. ട്രാക്ക് ഇനങ്ങളിൽ കാഴ്ച വച്ച പ്രകടനത്തിന്റെ മികവിലാണ് പാലക്കാട് മുന്നേറുന്നത്. തൃശൂരിന്റെ വാങ്മയും മുക്രം സബ് ജൂനിയർ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടി. 100 മീറ്റർ,110 മീറ്റർ ഹർഡിൽസ്, ലോങ്ങ് ജമ്പ് എന്നിവയിൽ ആണ് വാങ്മയും

കണ്ണൂർ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് മുന്നേറുന്നു. ട്രാക്ക് ഇനങ്ങളിൽ കാഴ്ച വച്ച പ്രകടനത്തിന്റെ മികവിലാണ് പാലക്കാട് മുന്നേറുന്നത്. തൃശൂരിന്റെ വാങ്മയും മുക്രം സബ് ജൂനിയർ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടി. 100 മീറ്റർ,110 മീറ്റർ ഹർഡിൽസ്, ലോങ്ങ് ജമ്പ് എന്നിവയിൽ ആണ് വാങ്മയും സ്വർണം നേടിയത്. ഉച്ചയ്ക്കു ശേഷം നടന്ന ആൺകുട്ടികളുടെ ഹർഡിൽസിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പാലക്കാട് സ്വർണം നേടി.
സഹോദരങ്ങളായ വിശ്വജിത്തും സൂര്യജിത്തും ആണ് പാലക്കാടിനായി മെഡൽ നേടിയത്. സീനിയർ പെൺകുട്ടികളിൽ കോട്ടയത്തിന്റെ ആൻ റോസ് ടോമിയും ജൂനിയർ പെൺകുട്ടികളിൽ കൊല്ലത്തിന്റെ നയന ജോസും സ്വർണം നേടി. മീറ്റിൽ കൊല്ലത്തിന്റെ ആദ്യ സ്വർണം ആണിത്. മീറ്റിൽ ഇന്ന് മൂന്നു റെക്കോർഡുകൾ പിറന്നു.