ഹാട്രിക് കെസിയ!; തുടർച്ചയായ മൂന്നാം മീറ്റിലും ഷോട്പുട് സ്വർണം
കണ്ണൂർ ∙ ഷോട്പുട്ടിൽ ഹാട്രിക് സ്വർണം സ്വന്തമാക്കി എറണാകുളം മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് അക്കാദമിയിലെ കെസിയ മറിയം ബെന്നി തന്റെ അവസാന സ്കൂൾ കായികമേള അവിസ്മരണീയമാക്കി. സ്ഥിരം എതിരാളി നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ പി.എ.അതുല്യയെ (12.26 മീറ്റർ) രണ്ടാമതാക്കിയാണു കെസിയ (12.38 മീറ്റർ) സ്വർണം

കണ്ണൂർ ∙ ഷോട്പുട്ടിൽ ഹാട്രിക് സ്വർണം സ്വന്തമാക്കി എറണാകുളം മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് അക്കാദമിയിലെ കെസിയ മറിയം ബെന്നി തന്റെ അവസാന സ്കൂൾ കായികമേള അവിസ്മരണീയമാക്കി. സ്ഥിരം എതിരാളി നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ പി.എ.അതുല്യയെ (12.26 മീറ്റർ) രണ്ടാമതാക്കിയാണു കെസിയ (12.38 മീറ്റർ) സ്വർണം സ്വന്തമാക്കിയത്. സംസ്ഥാന സ്കൂൾ മീറ്റിൽ കെസിയയുടെ 5–ാം സ്വർണം.
ബാക്കി 2 സ്വർണം ഹാമർ ത്രോയിലാണ്. നാളെ ഇവിടെയും ഹാമർ ത്രോയിൽ താരം മത്സരിക്കും. ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്‍ലറ്റിക്സിൽ ഹാമർ ത്രോയിൽ കെസിയ സ്വർണം നേടിയിരുന്നു. കോട്ടയം സംക്രാന്തി തോട്ടുങ്കൽ ടി.എം.ബെന്നിയുടെയും ബിൻസിയുടെയും മകളായ കെസിയ മാതിരപ്പള്ളി ജിവിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിയാണ്.