‘പ്രതിഭാ’സ്പർശം; പി.ടി.ഉഷയുടെ ഇനത്തിൽ ശിഷ്യയ്ക്കു സ്വർണം
കണ്ണൂർ ∙ ഗുരു പി.ടി.ഉഷ ലോകവേദിയിൽ തിളങ്ങിയ അതേ ഇനത്തിൽ ഉഷയെ സാക്ഷിയാക്കി സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് തിരുത്തി ശിഷ്യ പ്രതിഭ വർഗീസ്. ജൂനിയർ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ് 5.04 സെക്കൻഡിൽ റെക്കോർഡോടെയാണു പ്രതിഭ സ്വർണം ഓടിയെടുത്തത്. അതുല്യ പി. സജിയുടെ പേരിലുണ്ടായിരുന്ന സമയം (1:06.15)

കണ്ണൂർ ∙ ഗുരു പി.ടി.ഉഷ ലോകവേദിയിൽ തിളങ്ങിയ അതേ ഇനത്തിൽ ഉഷയെ സാക്ഷിയാക്കി സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് തിരുത്തി ശിഷ്യ പ്രതിഭ വർഗീസ്. ജൂനിയർ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ് 5.04 സെക്കൻഡിൽ റെക്കോർഡോടെയാണു പ്രതിഭ സ്വർണം ഓടിയെടുത്തത്.
അതുല്യ പി. സജിയുടെ പേരിലുണ്ടായിരുന്ന സമയം (1:06.15) പഴങ്കഥയായി. കഴിഞ്ഞ ദിവസം 400 മീറ്ററിലും പ്രതിഭ സ്വർണം നേടിയിരുന്നു. വയനാട് പുൽപള്ളിയിൽ കർഷകനായ തേൻകുന്നേൽ പി.കെ.വർഗീസിന്റെയും ഷൈലയുടെയും മകളാണ്.