കേരള യുണൈറ്റഡ് ടീം നിലവിൽ വന്നു
കോഴിക്കോട്∙ കേരള യുണൈറ്റഡ് എഫ്സിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉടമകളായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ്സിയെ ഏറ്റെടുക്കുന്നതായാ

കോഴിക്കോട്∙ കേരള യുണൈറ്റഡ് എഫ്സിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉടമകളായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ്സിയെ ഏറ്റെടുക്കുന്നതായാണ് യുണൈറ്റഡ് വേൾഡ് സിഇഒ അബ്ദുല്ല അൽ ഖമദി അറിയിച്ചത്.
ഡിസംബറിൽ കേരള യുണൈറ്റഡ് ടീം പരിശീലനം ആരംഭിക്കും. മലപ്പുറം ജില്ലയിലെ എടവണ്ണയിലാകും ക്ലബ്ബിന്റെ ഹോംഗ്രൗണ്ട്. ഐ ലീഗ് രണ്ടാം ഡിവിഷനിൽ മത്സരിക്കുക എന്നതാണു വരുന്ന സീസണിലെ ലക്ഷ്യം.
ഇംഗ്ലണ്ടിലെ ഷെഫീൽഡ് യുണൈറ്റഡ് എഫ്സി, ബൽജിയത്തിലെ ബീർഷൂട്ട് എഫ്സി, ദുബായിയിലെ അൽഹിലാൽ യുണൈറ്റഡ് എന്നിവയ്ക്കൊപ്പം യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഭാഗമാവുകയാണ് കേരള യുണൈറ്റഡ്. ഇക്കാര്യം ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലും പ്രഖ്യാപിച്ചിട്ടുണ്ട്.