ഭുവനേശ്വറിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെ‍ഡലുകൾ വാരിക്കൂട്ടി മലയാളി വിദ്യാർഥി. കൊച്ചി സ്വദേശിയായ സമർഥ് ജോഷിയാണ് ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവും വിജയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭുവനേശ്വറിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെ‍ഡലുകൾ വാരിക്കൂട്ടി മലയാളി വിദ്യാർഥി. കൊച്ചി സ്വദേശിയായ സമർഥ് ജോഷിയാണ് ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവും വിജയിച്ചത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ്. പ്രണവ് ജോഷി– സന്ധ്യ ദമ്പതികളുടെ മകനാണ്.

English Summary:

CBSE National Swimming Championship, Malayali student won three medals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT