ബകുവിൽ ഹാമിൽട്ടൻ

ബകു (അസർബെയ്ജാൻ) ∙ ഫോർമുല വൺ അസർബെയ്ജാൻ ഗ്രാൻപ്രീയിൽ മെഴ്സിഡിസ് താരം ലൂയിസ് ഹാമിൽട്ടനു കിരീടം. ഫെരാരി താരം കിമി റെയ്ക്കോണനെയും ഫോഴ്സ് ഇന്ത്യ താരം സെർജിയോ പെരസിനെയും പിന്തള്ളിയാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്.