പ്രഥമ പ്രൊ വോളിബോൾ ലീഗിൽ ഇന്നും നാളെയും ജീവൻമരണ പോരാട്ടങ്ങൾ. ആദ്യ സെമിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസും യു മുംബ വോളിയും ഏറ്റുമുട്ടും | Pro volley league | Manorama News

പ്രഥമ പ്രൊ വോളിബോൾ ലീഗിൽ ഇന്നും നാളെയും ജീവൻമരണ പോരാട്ടങ്ങൾ. ആദ്യ സെമിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസും യു മുംബ വോളിയും ഏറ്റുമുട്ടും | Pro volley league | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പ്രഥമ പ്രൊ വോളിബോൾ ലീഗിൽ ഇന്നും നാളെയും ജീവൻമരണ പോരാട്ടങ്ങൾ. ആദ്യ സെമിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസും യു മുംബ വോളിയും ഏറ്റുമുട്ടും. നാളെ 2–ാം സെമിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ചെന്നൈ സ്പാർട്ടൻസും.

ഉജ്വല ഫോമിലുള്ള ഹീറോസിനുതന്നെ ഇന്നു മുൻതൂക്കം. സ്പൈക്കുകളിലും സർവുകളിലും വ്യക്തമായ മുൻതൂക്കമുള്ള ചെമ്പടയ്ക്ക് ഇന്നു മുംബയുടെ ബ്ലോക്കുകൾ പൊളിക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. കിടുങ്ങുന്ന സർവുകളിലൂടെ എതിരാളികളുടെ പാസിങ് ഗെയിം പൊളിക്കുക എന്നതാവും ഹീറോസിന്റെ ലക്ഷ്യം. 

ADVERTISEMENT

അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ കീഴടക്കിയാണു യൂ മുംബ വോളി സെമിഫൈനലിൽ കടന്നത്. പൊലിഞ്ഞതു ഹൈദരാബാദ് ബ്ലാക് ഹോക്സിന്റെ മോഹങ്ങൾ. അഹമ്മദാബാദിനെതിരെ 10–15, 15–12, 15–13, 15–12, 15–8ന് ആയിരുന്നു മുംബയുടെ വിജയം.