എഫ് 1 വിജയങ്ങളിൽ മൈക്കൽ ഷൂമാക്കറെ മറികടന്ന് ലൂയി ഹാമിൽട്ടൻ
ലിസ്ബൺ ∙ ഏറ്റവും കൂടുതൽ ഫോർമുല വൺ കാറോട്ട മത്സര വിജയങ്ങളെന്ന റെക്കോർഡ് മെഴ്സിഡീസിന്റെ ഇംഗ്ലിഷ് താരം ലൂയിസ് ഹാമിൽട്ടന്. ഇന്നലെ നടന്ന പോർച്ചുഗൽ ഗ്രാൻപ്രിയിൽ വിജയിച്ചതോടെയാണു 92 വിജയങ്ങളുമായി ഹാമിൽട്ടൻ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറെ മറികടന്നത്. ഇതോടെ തന്റെ വിജയപ്പട്ടികയിൽ പുതിയൊരു രാജ്യത്തിന്റെ പേരുകൂടി ചേർത്തു ഹാമിൽട്ടൻ. 24 വർഷത്തിനു ശേഷമാണു

ലിസ്ബൺ ∙ ഏറ്റവും കൂടുതൽ ഫോർമുല വൺ കാറോട്ട മത്സര വിജയങ്ങളെന്ന റെക്കോർഡ് മെഴ്സിഡീസിന്റെ ഇംഗ്ലിഷ് താരം ലൂയിസ് ഹാമിൽട്ടന്. ഇന്നലെ നടന്ന പോർച്ചുഗൽ ഗ്രാൻപ്രിയിൽ വിജയിച്ചതോടെയാണു 92 വിജയങ്ങളുമായി ഹാമിൽട്ടൻ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറെ മറികടന്നത്. ഇതോടെ തന്റെ വിജയപ്പട്ടികയിൽ പുതിയൊരു രാജ്യത്തിന്റെ പേരുകൂടി ചേർത്തു ഹാമിൽട്ടൻ.
24 വർഷത്തിനു ശേഷമാണു പോർച്ചുഗൽ ഫോർമുല വൺ കാറോട്ട മത്സരത്തിനു വേദിയാകുന്നത്. ഇന്നലത്തെ മത്സരത്തിൽ മെഴ്സിഡീസ് ഡ്രൈവർ വൾട്ടേരി ബൊത്താസ് 2–ാം സ്ഥാനത്തെത്തി. റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പൻ മൂന്നാമനായി. ഫെറാറി താരം ചാൾസ് ലെക്ലയർ നാലാമനായി മത്സരം പൂർത്തിയാക്കി.