വിജേന്ദറിന്റെ കപ്പലിലെ എതിരാളി റഷ്യൻ താരം
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ അടുത്ത എതിരാളി റഷ്യക്കാരൻ അർതിഷ് ലോപ്സാൻ. ഗോവയിലെ പനജിയിൽ ചൂതാട്ട മത്സരങ്ങൾ നടക്കുന്ന ആഡംബരക്കപ്പലായ മജസ്റ്റിക് പ്രൈഡിൽ 19നാണു മത്സരം. | Vijender Singh | Manorama News

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ അടുത്ത എതിരാളി റഷ്യക്കാരൻ അർതിഷ് ലോപ്സാൻ. ഗോവയിലെ പനജിയിൽ ചൂതാട്ട മത്സരങ്ങൾ നടക്കുന്ന ആഡംബരക്കപ്പലായ മജസ്റ്റിക് പ്രൈഡിൽ 19നാണു മത്സരം. പ്രഫഷനൽ ബോക്സിങ്ങിൽ ഇതുവരെ മത്സരിച്ച 12 പോരാട്ടങ്ങളും മുപ്പത്തിയഞ്ചുകാരനായ വിജേന്ദർ ജയിച്ചിട്ടുണ്ട്. ഇരുപത്തിയാറുകാരനായ ലോപ്സാൻ 6 മത്സരങ്ങളിൽ നാലെണ്ണം ജയിച്ചു.
Content Highlight: Vijender Singh