ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിനു തുടക്കം
പട്യാല ∙ദേശീയ റെക്കോർഡ് തിരുത്തിയെങ്കിലും അന്നു റാണിക്കു നിരാശ. ഇന്നലെ ആരംഭിച്ച ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്‌ലറ്റിക്സിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വന്തം റെക്കോർഡ് തിരുത്തിയ പ്രകടനം നടത്തിയെങ്കിലും യുപി താരം അന്നു റാണിക്ക് ഒളിംപിക്സ് യോഗ്യത നേടാനായില്ല. 63.24 മീറ്റർ ദൂരമെറിഞ്ഞാണ് അന്നു റെക്കോർഡ്

പട്യാല ∙ദേശീയ റെക്കോർഡ് തിരുത്തിയെങ്കിലും അന്നു റാണിക്കു നിരാശ. ഇന്നലെ ആരംഭിച്ച ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്‌ലറ്റിക്സിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വന്തം റെക്കോർഡ് തിരുത്തിയ പ്രകടനം നടത്തിയെങ്കിലും യുപി താരം അന്നു റാണിക്ക് ഒളിംപിക്സ് യോഗ്യത നേടാനായില്ല. 63.24 മീറ്റർ ദൂരമെറിഞ്ഞാണ് അന്നു റെക്കോർഡ് പുതുക്കിയത്. 64 മീറ്ററാണ് ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മാർക്ക്.
4 വനിതാ ഫൈനലുകൾ നടന്ന ദിവസം 3 സ്വർണവും യുപിക്കാണ്. വനിതാ പോൾവോൾട്ടിൽ കേരളത്തിന്റെ മരിയ ജയ്സൻ വെങ്കലം നേടി.