ബർമിങ്ങാം∙ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു സെമിയിൽ തോറ്റു പുറത്ത്. തായ്‌ലൻഡിന്റെ പോൺപാവീ ചോചുവോങ്ങാണ് സെമിയിൽ സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ചോചുവോങ്ങിന്റെ വിജയം. സ്കോർ: 21–17, 21–9. ക്വാർട്ടർ പോരാ‍ട്ടത്തിൽ ജപ്പാന്റെ അകിനാ യമഗൂച്ചിയെ പിന്നിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ ഇന്ത്യൻ താരം പി.വി.സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ സെമിഫൈനലിൽ പുറത്ത്. തായ്‌ലൻഡിന്റെ 6–ാം സീഡ് പോൺപവീ ചോചുവോങ്ങാണു സിന്ധുവിനെ തോൽപിച്ചത്. സ്കോർ: 17–21, 9–21. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോൽപിച്ചെത്തിയ സിന്ധുവിനു ചോചുവോങ്ങിനെതിരെ അതേ മികവു പുറത്തെടുക്കാനായില്ല. 

ജനുവരിയിൽ ലോക ടൂർ ഫൈനൽസിൽ ചോചുവോങ്ങിനെ തോൽപിച്ച സിന്ധു ഇത്തവണ ഇരുപത്തിമൂന്നുകാരിയായ എതിരാളിയുടെ അതിവേഗത്തിനു മുന്നിലാണു വീണുപോയത്. ആദ്യ ഗെയിമിൽ സിന്ധു 3–1നു ലീഡ് എടുത്തെങ്കിലും ചോചുവോങ് തിരിച്ചടിച്ചു. 8–5നു മുന്നിലെത്തിയ തായ്‌ലൻഡ് താരം അവസാനം വരെ ലീഡ് കൈവിട്ടില്ല. 2–ാം ഗെയിമിൽ ചോചുവോങ് 10–3 എന്ന നിലയിൽ ലീഡെടുത്തതോടെ സിന്ധുവിന്റെ പ്രതീക്ഷ പൊലിഞ്ഞു. 

ADVERTISEMENT

English Summary: All England Open Badminton semifinal match between PV Sindhu and Pornpawee Chochuwong

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT