ബ്യൂനസ് ഐറിസ് ∙ നിലവിലെ ഒളിംപിക് ജേതാക്കളായ അർജന്റീനയെ 4–3നു തോൽപിച്ച് ഇന്ത്യൻ ഹോക്കി ടീമിന്റെ പര്യടനത്തിനു വിജയത്തുടക്കം. നീൽകാന്ത് ശർമ, ഹർമൻപ്രീത് സിങ്, രൂപീന്ദർ പാൽ സിങ്, വരുൺ കുമാ‍ർ എന്നിവർ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്കായി ഗോളടിച്ചു. മലയാളിതാരം പി.ആർ.ശ്രീജേഷാണ് ഇന്ത്യൻ ഗോൾപോസ്റ്റ് കാത്തത്. | Hockey | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ് ∙ നിലവിലെ ഒളിംപിക് ജേതാക്കളായ അർജന്റീനയെ 4–3നു തോൽപിച്ച് ഇന്ത്യൻ ഹോക്കി ടീമിന്റെ പര്യടനത്തിനു വിജയത്തുടക്കം. നീൽകാന്ത് ശർമ, ഹർമൻപ്രീത് സിങ്, രൂപീന്ദർ പാൽ സിങ്, വരുൺ കുമാ‍ർ എന്നിവർ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്കായി ഗോളടിച്ചു. മലയാളിതാരം പി.ആർ.ശ്രീജേഷാണ് ഇന്ത്യൻ ഗോൾപോസ്റ്റ് കാത്തത്. 

English Summary: India defeats Argentina