പലക് കോലി പാരാലിംപിക്സിന്
ന്യൂഡൽഹി ∙ ഒളിംപിക്സിനുശേഷം ടോക്കിയോയിൽ നടക്കുന്ന പാരാലിംപിക്സിനു പതിനെട്ടുകാരിയായ ഇന്ത്യൻ പാരാ ബാഡ്മിന്റൻ താരം പലക് കോലി യോഗ്യത നേടി. യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ പാരാ ബാഡ്മിന്റൻ താരമാണു പലക്. വെറ്ററൻ താരം പാറുൽ പർമാറിനൊപ്പം ഡബിൾസിലാണു പലക് യോഗ്യത നേടിയത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ഗെയിംസാണു പാരാലിംപിക്സ്. | Palak Kohli | Manorama News

ന്യൂഡൽഹി ∙ ഒളിംപിക്സിനുശേഷം ടോക്കിയോയിൽ നടക്കുന്ന പാരാലിംപിക്സിനു പതിനെട്ടുകാരിയായ ഇന്ത്യൻ പാരാ ബാഡ്മിന്റൻ താരം പലക് കോലി യോഗ്യത നേടി. യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ പാരാ ബാഡ്മിന്റൻ താരമാണു പലക്. വെറ്ററൻ താരം പാറുൽ പർമാറിനൊപ്പം ഡബിൾസിലാണു പലക് യോഗ്യത നേടിയത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ഗെയിംസാണു പാരാലിംപിക്സ്.
Content Highlight: Palak Kohli