ലോക ചെസ്: കാൾസന് ഒരു പോയിന്റ് അരികെ കിരീടം
മാഗ്നസ് കാൾസൻ–യാൻ നീപോംനീഷി ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനില. 14 ഗെയിം പോരാട്ടത്തിൽ 6. 5 പോയിന്റു നേടിയ മാഗ്നസിനു കിരീടനേട്ടത്തിന് ഒരു പോയിന്റു കൂടി മതി. ഇന്നു വിശ്രമദിവസം

ദുബായ്∙ മാഗ്നസ് കാൾസൻ–യാൻ നീപോംനീഷി ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനില. 14 ഗെയിം പോരാട്ടത്തിൽ 6. 5 പോയിന്റു നേടിയ മാഗ്നസിനു കിരീടനേട്ടത്തിന് ഒരു പോയിന്റു കൂടി മതി. ഇന്നു വിശ്രമദിവസം. 11–ാം ഗെയിം നാളെ നടക്കും.
English Summary: World chess championship: Carlsen