നീന്തൽ: വേദാന്ത് മാധവന് സ്വർണം

ചെന്നൈ ∙ ഇന്ത്യൻ യുവ നീന്തൽ താരവും നടൻ മാധവന്റെ മകനുമായ വേദാന്ത് മാധവന് ഡാനിഷ് ഓപ്പൺ നീന്തൽ പരമ്പരയിൽ സ്വർണം. കോപ്പൻഹേഗനിൽ നടക്കുന്ന മൽസരത്തിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി നേടിയതിനു പിന്നാലെയാണു 800 മീറ്റർ ഫ്രീസ്റ്റൈലിൽ വേദാന്ത് സ്വർണം നേടിയത്. Vedant madhavan, Actor madhavan, Swimming, Manorama News

ചെന്നൈ ∙ ഇന്ത്യൻ യുവ നീന്തൽ താരവും നടൻ മാധവന്റെ മകനുമായ വേദാന്ത് മാധവന് ഡാനിഷ് ഓപ്പൺ നീന്തൽ പരമ്പരയിൽ സ്വർണം. കോപ്പൻഹേഗനിൽ നടക്കുന്ന മൽസരത്തിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി നേടിയതിനു പിന്നാലെയാണു 800 മീറ്റർ ഫ്രീസ്റ്റൈലിൽ വേദാന്ത് സ്വർണം നേടിയത്. 08:17.28 മിനിറ്റിൽ വേദാന്ത് ഫിനിഷ് ലൈൻ കടന്നു. ചെറുപ്പം മുതലേ നീന്തൽ അഭ്യസിക്കുന്ന പതിനാറുകാരൻ ഒട്ടേറെ രാജ്യാന്തര നീന്തൽ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
English Summary: R Madhavan's Son Vedant Wins Seven Medals At Swimming Championship Held In Bengaluru