മലപ്പുറം ∙ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.അൻവർ അമീൻ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചണ്ഡിഗഡിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ AFI President, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.അൻവർ അമീൻ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചണ്ഡിഗഡിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ എഎഫ്ഐ കോർ കമ്മിറ്റി അംഗമാണ്.മലപ്പുറം കൽപകഞ്ചേരി സ്വദേശിയും പ്രവാസി വ്യവസായിയുമായ അൻവർ അമീൻ റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറാണ്. ഏപ്രിലിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ ചെയർമാനായിരുന്നു.

Content Highlights: AFI Vice president, Anvar Ameen