ഇന്ത്യയ്ക്കു ചെസിൽ പ്രതിഭാധനരുടെ തലമുറ: ആനന്ദ്
കൊച്ചി ∙ പ്രതിഭാധനരുടെ തലമുറയാണ് ഇന്ത്യൻ ചെസിലുള്ളതെന്നു ലോക ചെസ് മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ്. ചെന്നൈയിൽ ജൂലൈ 28ന് ആരംഭിക്കുന്ന ചെസ് ഒളിംപ്യാഡിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രദർശന മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ആനന്ദ്. Viswanathan Anand, Chess, Manorama News

കൊച്ചി ∙ പ്രതിഭാധനരുടെ തലമുറയാണ് ഇന്ത്യൻ ചെസിലുള്ളതെന്നു ലോക ചെസ് മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ്. ചെന്നൈയിൽ ജൂലൈ 28ന് ആരംഭിക്കുന്ന ചെസ് ഒളിംപ്യാഡിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രദർശന മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ആനന്ദ്. കഴിവുള്ള ഒട്ടേറെ ചെസ് താരങ്ങൾ കേരളത്തിലുണ്ടെന്നും ആനന്ദ് പറഞ്ഞു. ചെസ് അസോസിയേഷൻ കേരളയും അഖിലേന്ത്യാ ചെസ് ഫെഡറേഷനും ചേർന്നു സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ ഗ്രാൻഡ്മാസ്റ്റർ തമിഴ്നാട് സ്വദേശി ജി. ആകാശ് അണ്ടർ 15 സംസ്ഥാന ചാംപ്യൻഷിപ്പിൽ വിജയിച്ച 19 കളിക്കാരുമായി ഒരേ സമയം മത്സരിച്ചു. വിജയം ആകാശിനൊപ്പമായിരുന്നു.
English Summary: There is more creativity in chess than ever before: Viswanathan Anand