പാരാ ഷൂട്ടിങ്: സിദ്ധാർഥയ്ക്ക് വെങ്കലം
ചാങ്‌വോൺ (ദക്ഷിണ കൊറിയ) ∙ പാരാ ഷൂട്ടിങ് ലോകകപ്പിൽ മലയാളിക്കു മെഡൽനേട്ടം. പുരുഷൻമാരുടെ 10 മീറ്റർ എയർറൈഫിൾ പ്രോൺ ഇനത്തിൽ തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബുവാണ് വെങ്കലം നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ | Sidhartha Babu | Para World Cup | bronze | Paralympics | Manorama Online

ചാങ്‌വോൺ (ദക്ഷിണ കൊറിയ) ∙ പാരാ ഷൂട്ടിങ് ലോകകപ്പിൽ മലയാളിക്കു മെഡൽനേട്ടം. പുരുഷൻമാരുടെ 10 മീറ്റർ എയർറൈഫിൾ പ്രോൺ ഇനത്തിൽ തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബുവാണ് വെങ്കലം നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ മുന്നിലായിരുന്ന സിദ്ധാർഥയ്ക്ക് നേരിയ വ്യത്യാസത്തിലാണ് ആദ്യ 2 സ്ഥാനങ്ങൾ നഷ്ടമായത്. ഇന്ന് 50 മീറ്റർ റൈഫിൾ പ്രോൺ ഇനത്തിലും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞവർഷം ദുബായിൽ നടന്ന ലോക പാരാ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സിദ്ധാർഥ ബാബു വെങ്കലം നേടിയിരുന്നു. തുടർന്ന് ടോക്കിയോ പാരാലിംപിക്സിലും മത്സരിച്ചു. 2002ൽ ബൈക്ക് അപകടത്തിൽ അരയ്ക്കു താഴെ തളർന്നതിനുശേഷമാണ് സിദ്ധാർഥ വീൽചെയറിലിരുന്ന് ഷൂട്ടിങ്ങിൽ മത്സരിച്ചു തുടങ്ങിയത്.
English Summary: Sidhartha Babu bags Para World Cup bronze