മത്സരം ജയിച്ചുകഴിഞ്ഞാലുടൻ ഇരുകൈകളും ദൂരേയ്ക്കു ചൂണ്ടിയൊരു നിൽപാണ്, സാക്ഷാൽ ഉസൈൻ ബോൾട്ട്. വായുവിലേക്ക് ശരമെയ്യുന്നതുപോലെ. ബോൾട്ടിന്റെ ആ നിൽപു കണ്ട് കോരിത്തരിക്കാത്ത അത്‌ലറ്റിക്...Usain Bolt, Usain Bolt manorama news, Usain Bolt signature celebration pose

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മത്സരം ജയിച്ചുകഴിഞ്ഞാലുടൻ ഇരുകൈകളും ദൂരേയ്ക്കു ചൂണ്ടിയൊരു നിൽപാണ്, സാക്ഷാൽ ഉസൈൻ ബോൾട്ട്. വായുവിലേക്ക് ശരമെയ്യുന്നതുപോലെ. ബോൾട്ടിന്റെ ആ നിൽപു കണ്ട് കോരിത്തരിക്കാത്ത അത്‌ലറ്റിക് സ്റ്റേഡിയങ്ങളും ആരാധകരുമില്ല.

ഇപ്പോഴിതാ വിശ്വപ്രസിദ്ധമായ ആ പോസിനു പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ജമൈക്കൻ വേഗ ഇതിഹാസം. ഈ ആക്‌ഷനിലുള്ള ട്രേഡ് മാർക്ക് ലോഗോ ഉപയോഗിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും പുറത്തിറക്കുകയാണു ലക്ഷ്യം. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ ലോകറെക്കോർഡ് മുപ്പത്തിയാറുകാരൻ ബോൾട്ടിന്റെ പേരിലാണ്. അത്‌ലറ്റിക്സ് മത്സരങ്ങളി‍ൽനിന്നു വിരമിച്ച ശേഷം പ്രഫഷനൽ ഫുട്ബോളിൽ ബോൾട്ട് ഒരു കൈ നോക്കിയെങ്കിലും ട്രയൽസിൽ പരാജയപ്പെടുകയായിരുന്നു.

ADVERTISEMENT

English Summary: Usain Bolt to trademark his signature celebration pose