ഡെന്മാർക്ക് ഓപ്പൺ: ട്രീസ – ഗായത്രി സഖ്യം രണ്ടാം റൗണ്ടിൽ
ഒഡെൻസ് ∙ ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം 2–ാം റൗണ്ടിൽ. മുൻ ചാംപ്യൻകൂടിയായ കിഡംബി ശ്രീകാന്ത് പുരുഷ സിംഗിൾസിലും ആദ്യമത്സരം ജയിച്ചു. ഹോങ്കോങ്ങിന്റെ ലോങ് ആൻഗസിനെയാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 17-21, 21-14, 21-12. 5 വർഷം മുൻപ് ഈ

ഒഡെൻസ് ∙ ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം 2–ാം റൗണ്ടിൽ. മുൻ ചാംപ്യൻകൂടിയായ കിഡംബി ശ്രീകാന്ത് പുരുഷ സിംഗിൾസിലും ആദ്യമത്സരം ജയിച്ചു.
ഹോങ്കോങ്ങിന്റെ ലോങ് ആൻഗസിനെയാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 17-21, 21-14, 21-12. 5 വർഷം മുൻപ് ഈ ചാംപ്യൻഷിപ്പിൽ ജേതാവായിട്ടുണ്ട് ശ്രീകാന്ത്. ഡെന്മാർക്കിന്റെ അലക്സാന്ദ്ര ബോയേ– അമെയ്‌ലി മേഗ്‌ലൻഡ് സഖ്യത്തെ തോൽപിച്ചാണ് ട്രീസ – ഗായത്രി സഖ്യം 2–ാം റൗണ്ടിലെത്തിയത്. സ്കോർ: 21–15, 21–15.
English Summary: Treesa Jolly and Gayatri Gopichand