ദക്ഷിണമേഖല സർവകലാശാലാ വനിതാ ബാസ്കറ്റ്ബോളി‍ൽ കാലിക്കറ്റ് സർവകലാശാലയെ പരാജയപ്പെടുത്തി എംജി സർവകലാശാല‌ വെങ്കലം നേടി. ഫൈനലിൽ മദ്രാസ് സർവകലാശാല 75-46ന് എസ്ആർഎം സർവകലാശാലയെ പരാജയപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ദക്ഷിണമേഖല സർവകലാശാലാ വനിതാ ബാസ്കറ്റ്ബോളി‍ൽ കാലിക്കറ്റ് സർവകലാശാലയെ പരാജയപ്പെടുത്തി എംജി സർവകലാശാല‌ വെങ്കലം നേടി. ഫൈനലിൽ മദ്രാസ് സർവകലാശാല 75-46ന് എസ്ആർഎം സർവകലാശാലയെ പരാജയപ്പെടുത്തി. 30ന് ഹരിയാനയിൽ ആരംഭിക്കുന്ന ദേശീയ അന്തർസർവകലാശാലാ ചാംപ്യൻഷിപ്പിന് 4 ടീമുകളും യോഗ്യത നേടി.

English Summary: Women's Basketball: MG, Calicut qualify 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT