ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ എന്നിവർ തോറ്റു പുറത്തായി. ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോടാണ് ലക്ഷ്യ കഷ്ടിച്ചു തോൽവി വഴങ്ങിയത്. സ്കോർ: 21-16,15-21,18-21.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ എന്നിവർ തോറ്റു പുറത്തായി.

ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോടാണ് ലക്ഷ്യ കഷ്ടിച്ചു തോൽവി വഴങ്ങിയത്. സ്കോർ: 21-16,15-21,18-21. ഒളിംപിക് ചാംപ്യൻ ചെൻ യുഫിക്കു മുന്നിലാണ് സൈന കീഴടങ്ങിയത്. സ്കോർ: 9-21,12-21.  വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ് – ട്രീസ ജോളി സഖ്യവും തോറ്റു പുറത്തായി.

ADVERTISEMENT

നിലവിലെ പുരുഷ ഡബിൾസ് ജേതാക്കളായ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം ടൂർണമെന്റിൽനിന്നു പിന്മാറി. 

English summary: Indian Open Badminton update