ലോകകപ്പ് ഹോക്കി: ജർമനി, കൊറിയ ക്വാർട്ടറിൽ
ലോകകപ്പ് ഹോക്കി ക്രോസ് ഓവർ റൗണ്ട് മത്സരങ്ങൾ ജയിച്ച് ജർമനിയും ദക്ഷിണ കൊറിയയും ക്വാർട്ടറിൽ. ഇന്നലെ ആദ്യ മത്സരത്തിൽ ജർമനി 5–1ന് ഫ്രാൻസിനെ തോൽപിച്ചു.

ഭുവനേശ്വർ∙ ലോകകപ്പ് ഹോക്കി ക്രോസ് ഓവർ റൗണ്ട് മത്സരങ്ങൾ ജയിച്ച് ജർമനിയും ദക്ഷിണ കൊറിയയും ക്വാർട്ടറിൽ. ഇന്നലെ ആദ്യ മത്സരത്തിൽ ജർമനി 5–1ന് ഫ്രാൻസിനെ തോൽപിച്ചു. രണ്ടാം മത്സരത്തിൽ അർജന്റീനയെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് തോൽപിച്ചാണ് ദക്ഷിണ കൊറിയയുടെ മുന്നേറ്റം. നിശ്ചിത സമയത്ത് സ്കോർ 5–5 ആയിരുന്നു.
English Summary: worldcup hockey update