ഏഷ്യ മിക്സ്ഡ് ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു രണ്ടാം ജയം. യുഎഇയെ 5–0ന് തോൽപിച്ചു. സിംഗിൾസ്, ഡബിൾസ്, മിക്സ്ഡ് ഡബിൾസ് മത്സരങ്ങളിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏഷ്യ മിക്സ്ഡ് ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു രണ്ടാം ജയം. യുഎഇയെ 5–0ന് തോൽപിച്ചു. സിംഗിൾസ്, ഡബിൾസ്, മിക്സ്ഡ് ഡബിൾസ് മത്സരങ്ങളിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ ജയം. ആദ്യ മത്സരത്തിൽ ഇന്ത്യ കസഖ്സ്ഥാനെയും 5–0ന് തോൽപിച്ചിരുന്നു.

English Summary: Asia Badminton: Second win for India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT