മലേഷ്യയെ 3–1നു തോൽപിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി ഇന്ത്യ ഏഷ്യ മിക്സ്ഡ് ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ കടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലേഷ്യയെ 3–1നു തോൽപിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി ഇന്ത്യ ഏഷ്യ മിക്സ്ഡ് ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ കടന്നു. സിംഗിൾസ് മത്സരങ്ങളിൽ പി.വി.സിന്ധു, എച്ച്.എസ്.പ്രണോയ് എന്നിവരും വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യവും ഇന്ത്യയ്ക്കു വിജയം നൽകി. 

English Summary: Asia Badminton: India in quarter