തന്റെ പേരിലുള്ള പോൾവോൾട്ട് ലോക റെക്കോർഡ് വീണ്ടും തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ഫ്രാൻസിലെ ക്ലെർമണ്ട്–ഫെറാൻഡിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ഇൻഡോർ ടൂർ സിൽവർ മീറ്റിങ്ങിൽ 6.22 മീറ്ററാണ് ഡുപ്ലന്റിസ് പിന്നിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ തന്റെ പേരിലുള്ള പോൾവോൾട്ട് ലോക റെക്കോർഡ് വീണ്ടും തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ഫ്രാൻസിലെ ക്ലെർമണ്ട്–ഫെറാൻഡിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ഇൻഡോർ ടൂർ സിൽവർ മീറ്റിങ്ങിൽ 6.22 മീറ്ററാണ് ഡുപ്ലന്റിസ് പിന്നിട്ടത്. കഴിഞ്ഞ ജൂലൈയിൽ യുഎസിലെ യുജീനിൽ മറികടന്ന 6.21 മീറ്ററാണ് ഇരുപത്തിമൂന്നുകാരൻ ഡുപ്ലന്റിസ് മെച്ചപ്പെടുത്തിയത്. കരിയറിൽ 60–ാം തവണയാണ് ഡുപ്ലന്റിസ് 6 മീറ്റർ പിന്നിടുന്നത്. 

English Summary: Armand Duplantis sets new pole vault world record during World Athletics Indoor Tour