മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യാം
വായനക്കാർക്ക് ഒരു ലക്ഷം രൂപ സമ്മാനം ഒന്നാം സ്ഥാനം നേടുന്ന താരത്തിന് വോട്ടു ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.

വായനക്കാർക്ക് ഒരു ലക്ഷം രൂപ സമ്മാനം
ഒന്നാം സ്ഥാനം നേടുന്ന താരത്തിന് വോട്ടു ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.
എസ്എംഎസ് വോട്ടിങ്
MSA എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുക.
ഉദാ: നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം B എന്നാണെങ്കിൽ MSAസ്പെയ്സ് B.
*നിരക്കുകൾ ബാധകം
ഓൺലൈൻ വോട്ടിങ്:
മനോരമ ഓൺലൈനിൽ വോട്ട് ചെയ്യാൻ ഒപ്പമുള്ള ലിങ്ക് സന്ദർശിക്കുക; https://www.manoramaonline.com/sportsstar
സ്പോർട്സ് ക്ലബ് പുരസ്കാരം: വിധികർത്താക്കൾ ക്ലബ്ബുകളിലേക്ക്
കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കായുള്ള മനോരമ സ്പോർട്സ് ക്ലബ് 2022 പുരസ്കാരത്തിന്റെ വിധിനിർണയം ഉടൻ. പ്രവർത്തന റിപ്പോർട്ട് പരിശോധിച്ച് മികച്ച ക്ലബ്ബുകളെ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. തുടർന്നു തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളിൽ വിദഗ്ധ സമിതി സന്ദർശനം നടത്തും. ക്ലബ്ബുകളുടെ പ്രവർത്തനം നേരിട്ടു വിലയിരുത്തിയാണു ജേതാക്കളെ തിരഞ്ഞെടുക്കുക. സന്ദർശനത്തിന്റെ തീയതിയും സമയവും ക്ലബ്ബുകളെ മുൻകൂട്ടി അറിയിക്കും.
English Summary: manorama sports star 2022