അബ്ദുസത്തറോവിനെ അട്ടിമറിച്ച് ഗുകേഷ് ചാംപ്യൻ
മുൻ ലോക റാപിഡ് ചെസ് ചാംപ്യൻ നോഡ്രിബെക് അബ്ദുസത്തറോവിനെ ഫൈനലിൽ തോൽപിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് ലോക ചെസ് അർമാഗെഡൻ ഏഷ്യ ആൻഡ് ഓഷ്യാനിയ വിഭാഗത്തിൽ ജേതാവായി. വ്ലാദിമിർ ക്രാംനിക്ക്, ഡാനിൽ ഡുബോവ്, യാങ്‌യി യു, വിദിത് ഗുജറാത്തി എന്നിവരെല്ലാം മത്സരിച്ച ചാംപ്യൻഷിപ്പിലാണ് ഗുകേഷിന്റെ നേട്ടം.

ബർലിൻ ∙ മുൻ ലോക റാപിഡ് ചെസ് ചാംപ്യൻ നോഡ്രിബെക് അബ്ദുസത്തറോവിനെ ഫൈനലിൽ തോൽപിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് ലോക ചെസ് അർമാഗെഡൻ ഏഷ്യ ആൻഡ് ഓഷ്യാനിയ വിഭാഗത്തിൽ ജേതാവായി. വ്ലാദിമിർ ക്രാംനിക്ക്, ഡാനിൽ ഡുബോവ്, യാങ്‌യി യു, വിദിത് ഗുജറാത്തി എന്നിവരെല്ലാം മത്സരിച്ച ചാംപ്യൻഷിപ്പിലാണ് ഗുകേഷിന്റെ നേട്ടം. ഗുകേഷും ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ അബ്ദുസത്തറോവും സെപ്റ്റംബറിൽ നടക്കുന്ന അർമാഗെഡൻ ഫൈനലിന് യോഗ്യത നേടി.
English Summary: Gukesh defeated Abdusatharov