മുൻ ലോക ചാംപ്യൻ ടോറി ബവി അന്തരിച്ചു
വനിതകളുടെ 100 മീറ്ററിൽ മുൻ ലോക ചാംപ്യനായ യുഎസ് സ്പ്രിന്റർ ടോറി ബവി (32) അന്തരിച്ചു. 2017ൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് 100 മീറ്ററിൽ സ്വർണം നേടിയത്.

ന്യൂയോർക്ക്∙ വനിതകളുടെ 100 മീറ്ററിൽ മുൻ ലോക ചാംപ്യനായ യുഎസ് സ്പ്രിന്റർ ടോറി ബവി (32) അന്തരിച്ചു. 2017ൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് 100 മീറ്ററിൽ സ്വർണം നേടിയത്. 2016 റിയോ ഒളിംപിക്സിൽ 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും 4–100 മീറ്റർ റിലേയിൽ സ്വർണവും നേടിയിട്ടുണ്ട്.മരണകാരണം പുറത്തുവിട്ടിട്ടില്ല.
English Summary: Former world champion Torey Bowie has passed away