എം.ശ്രീശങ്കറിനും അപർണ ബാലനും ജി.വി.രാജ പുരസ്കാരം
തിരുവനന്തപുരം∙ കേരള സ്പോർട്സ് കൗൺസിലിന്റെ മികച്ച പുരുഷ–വനിത താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്കാരങ്ങൾക്ക്(3 ലക്ഷം രൂപ വീതം) ലോങ് ജംപ് താരം എം.ശ്രീശങ്കറും ബാഡ്മിന്റൻ താരം അപർണ ബാലനും അർഹരായി.

തിരുവനന്തപുരം ∙ കേരള സ്പോർട്സ് കൗൺസിലിന്റെ മികച്ച പുരുഷ– വനിത താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്കാരങ്ങൾക്ക് (3 ലക്ഷം രൂപ വീതം) ലോങ് ജംപ് താരം എം.ശ്രീശങ്കറും ബാഡ്മിന്റൻ താരം അപർണ ബാലനും അർഹരായി.
ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിംപ്യൻ സുരേഷ് ബാബു സ്മാരക അവാർഡ് (2 ലക്ഷം) മുൻ രാജ്യാന്തര ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ.ചാത്തുണ്ണിക്കാണ്. മികച്ച കായിക പരിശീലകനുള്ള അവാർഡിന് (ഒരു ലക്ഷം രൂപ) നീന്തൽ കോച്ച് പി.എസ്.വിനോദ് അർഹനായി.
മികച്ച കായിക കോളജിനുള്ള പുരസ്കാരം (50000 രൂപ) പാലാ അൽഫോൻസ കോളജിനാണ്.
English Summary: M Sreeshankar and Aparna Balan won GV Raja Award