പ്രണോയ്, സിന്ധു, ശ്രീകാന്ത് ക്വാർട്ടറിൽ
ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത്, പി.വി.സിന്ധു എന്നിവർ മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ചൈനയുടെ ഷി ഫെങ് ലിയെ തോൽപിച്ചാണ് (13-21, 21-16, 21-11) മലയാളി താരം പ്രണോയ് അവസാന എട്ടിലെത്തിയത്. എട്ടാം സീഡ് തായ്‌ലൻഡിന്റെ കുൻലാവിച് ടിസാനെതിരെയായിരുന്നു (21-19, 21-19) ശ്രീകാന്തിന്റെ

ക്വാലലംപുർ ∙ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത്, പി.വി.സിന്ധു എന്നിവർ മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ചൈനയുടെ ഷി ഫെങ് ലിയെ തോൽപിച്ചാണ് (13-21, 21-16, 21-11) മലയാളി താരം പ്രണോയ് അവസാന എട്ടിലെത്തിയത്. എട്ടാം സീഡ് തായ്‌ലൻഡിന്റെ കുൻലാവിച് ടിസാനെതിരെയായിരുന്നു (21-19, 21-19) ശ്രീകാന്തിന്റെ വിജയം.
വനിതാ സിംഗിൾസിൽ ആറാം സീഡായ സിന്ധു ജപ്പാന്റെ അയാ ഒഹോരിയെ തോൽപിച്ചു (21-16, 21-11). പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി.
English Summary: Prannoy, Sindhu, Srikanth in Malaysia Masters Badminton quarterfinals