ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഡബിൾ ഗോൾ മികവിൽ, എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കിയുടെ യൂറോപ്യൻപാദ മത്സരത്തിൽ ഇന്ത്യ 5–1നു ഒളിംപിക് ചാംപ്യന്മ‍ാരായ ബൽജിയത്തെ തോൽപിച്ചു. ഇന്ത്യയ്ക്കായി വിവേക് സാഗർ പ്രസാദ്, അമിത് രോഹിദാസ്, ദിൽപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഡബിൾ ഗോൾ മികവിൽ, എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കിയുടെ യൂറോപ്യൻപാദ മത്സരത്തിൽ ഇന്ത്യ 5–1നു ഒളിംപിക് ചാംപ്യന്മ‍ാരായ ബൽജിയത്തെ തോൽപിച്ചു. ഇന്ത്യയ്ക്കായി വിവേക് സാഗർ പ്രസാദ്, അമിത് രോഹിദാസ്, ദിൽപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. വില്യം ഗിസ്‌ലെയ്നിന്റേതാണ് ബൽജിയത്തിന്റെ ആശ്വാസഗോൾ. ഇന്ത്യ ഇന്നു ബ്രിട്ടനെ നേരിടും.

English Summary: india beat australia in pro league hockey