സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. ചെന്നൈയിലെ എക്സ്പ്രസ് അവന്യു മാളിലെ വേദികളിലാണു 17 വരെ മത്സരങ്ങൾ നടക്കുന്നത്. 2011ൽ അവസാനമായി സ്ക്വാഷ് ലോകകപ്പ് നടന്നപ്പോഴും ചെന്നൈയായിരുന്നു വേദി. അന്നു ചാംപ്യൻമാരായ ഈജിപ്തിനു പിന്നിൽ രണ്ടാം സീഡായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. ചെന്നൈയിലെ എക്സ്പ്രസ് അവന്യു മാളിലെ വേദികളിലാണു 17 വരെ മത്സരങ്ങൾ നടക്കുന്നത്. 

2011ൽ അവസാനമായി സ്ക്വാഷ് ലോകകപ്പ് നടന്നപ്പോഴും ചെന്നൈയായിരുന്നു വേദി. അന്നു ചാംപ്യൻമാരായ ഈജിപ്തിനു പിന്നിൽ രണ്ടാം സീഡായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. 

ADVERTISEMENT

ടീമിനെ സൗരവ് ഘോഷൽ നയിക്കും. ദേശീയ പുരുഷവിഭാഗം ചാംപ്യൻ അഭയ് സിങ്, 19 ദേശീയ കിരീടം നേടിയിട്ടുള്ള ചെന്നൈ താരം ജോഷ്ന ചിന്നപ്പ, തൻവി ഖന്ന എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇന്ന് വൈകിട്ട് 5ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

English Summary: Squash World Cup in Chennai from today