സ്ക്വാഷ് ലോകകപ്പ്: ഇന്ത്യ പുറത്ത്
സ്ക്വാഷ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയാണ് ബി ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത് (3–0). അഭയ് സിങ്, ഓങ് സായ് ഹുങിനോടും (2–3), ജോഷ്ന ചിന്നപ്പ, ഐര അസ്മാനോടും (1–3) സൗരവ് ഘോഷൽ, ഡാരൻ പ്രകാശത്തോടും (1–3) പരാജയപ്പെട്ടു.

ചെന്നൈ ∙ സ്ക്വാഷ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയാണ് ബി ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത് (3–0). അഭയ് സിങ്, ഓങ് സായ് ഹുങിനോടും (2–3), ജോഷ്ന ചിന്നപ്പ, ഐര അസ്മാനോടും (1–3) സൗരവ് ഘോഷൽ, ഡാരൻ പ്രകാശത്തോടും (1–3) പരാജയപ്പെട്ടു. ജപ്പാനെ 4–0ന് പരാജയപ്പെടുത്തിയ ഈജിപ്താണ് ഇന്നു നടക്കുന്ന ഫൈനലിൽ മലേഷ്യയുടെ എതിരാളികൾ.
English Summary: India lost in squash World Cup semi-final